Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉണർവ് 2022 ക്യാമ്പ്

ഉണർവ് 2022 ക്യാമ്പ്

text_fields
bookmark_border
ഇരവിപുരം: തട്ടാമല ഇരവിപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ ​ എസ്.എം.സി ചെയർമാൻ എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. എം. ഷരീഫ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ലിജി, ഹെഡ് മിസ്ട്രസ് എസ്. തങ്കച്ചി, പി.ടി.എ വൈസ് പ്രസിഡന്റ് നൗഷർ ഹംസ, എസ്.എം.സി വൈസ് ചെയർമാൻ നൗഷാദ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഹരിലാൽ, എസ്.എം.സി മെംബർമാരായ ജസീം, നഹാസ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story