Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് (20-05)

text_fields
bookmark_border
കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ പെൻഷനേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം. മന്ത്രി കെ.എൻ. ബാലഗോപാൽ -രാവിലെ 10.00, പ്രതിനിധി സമ്മേളനം -ഉച്ച.12.00 കൊല്ലം എസ്.എൻ കോളജ് ഫുട്ബാൾ ഗ്രൗണ്ട്: ജില്ല സൂപ്പർ ഡിവിഷൻ ലീഗ്. സ്കൈലാർക്ക് സ്​പോർട്സ് ക്ലബ് vs സായി കൊല്ലം -വൈകു -4.00 ചവറ തെക്കുംഭാഗം ലൂർദ്പുരം ദേവാലയം: മരിയൻ തീർഥാടനം. സ്നേഹസദ്യ - ഉച്ച.1.00, തിരുനട തുറക്കലും ആഭരണം അണിയിക്കലും -വൈകു.6.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. താലപ്പൊലി ഘോഷയാത്ര - വൈകു.4.00, മെഗാഷോ -രാത്രി 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story