Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:28 AM IST Updated On
date_range 19 March 2022 5:28 AM ISTപരിപാടികൾ ഇന്ന് (19-03)
text_fieldsbookmark_border
കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00, പ്രതിനിധി സമ്മേളനം -ഉച്ച.12.15 കൊല്ലം പബിക് ലൈബ്രറി സരസ്വതി ഹാൾ: സങ്കീർത്തനം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മുല്ലക്കര രത്നാകരൻെറ 'മഹാഭാരതത്തിലൂടെ' -പത്താംപതിപ്പ് പ്രകാശനം -വൈകു.5.00 കോർപറേഷൻ കൗൺസിൽ ഹാൾ: വാതിൽപ്പടി സേവനം -കിലയുടെ നേതൃത്വത്തിൽ പരിശീലനം -രാവിലെ 10.00 ആശ്രാമം സർക്കാർ അതിഥി മന്ദിരം: വനിത കമീഷൻ അദാലത്ത് -രാവിലെ 10.00 പുന്തലത്താഴം മൃഗാശുപത്രി: കോര്‍പറേഷൻെറ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'കിടാരി വളര്‍ത്തൽ' വിതരണ ഉദ്ഘാടനം. മേയർ പ്രസന്ന ഏണസ്റ്റ് -ഉച്ച.2.30 പാരിപ്പള്ളി ഗണേഷ് ഗ്രന്ഥശാല സിനിമാസ്: ചലച്ചിത്രമേള. ബിരിയാണി - രാത്രി 8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story