Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'പിഗ്മെന്റ്സ്'...

'പിഗ്മെന്റ്സ്' ചിത്രപ്രദർശനം 17 മുതൽ

text_fields
bookmark_border
കൊല്ലം: ജയപ്രകാശ് പഴയിടം, ബിനു കൊട്ടാരക്കര, ടി.ആർ. രാജേഷ് എന്നിവരുടെ ചിത്രപ്രദർശനം- 'പിഗ്മെന്റ്സ്' 17ന്​ ആശ്രാമം എയ്റ്റ് പോയന്റ് ആർട്ട്​ കഫേ ഗ്യാലറിയിൽ ആരംഭിക്കും. 24ന്​ സമാപിക്കും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുമെന്ന്​​ ജയപ്രകാശ് പഴയിടം, ബിനു കൊട്ടാരക്കര, ടി.ആർ. രാജേഷ്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story