Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകലക്ടറേറ്റ് മാർച്ച്​...

കലക്ടറേറ്റ് മാർച്ച്​ 11ന്

text_fields
bookmark_border
കൊല്ലം: പതിനൊന്നാം ശമ്പള പരിഷ്കരണ റിപ്പോർട്ടനുസരിച്ച്​ നൽകേണ്ട രണ്ടു ഗഡു പെൻഷൻ കുടിശ്ശികയും എട്ട് ശതമാനം ക്ഷാമാശ്വാസവും ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്‌ 11ന് കളക്ടറേറ്റ് മാർച്ചും കൂട്ടധർണയും നടത്തും. ജില്ല കമ്മിറ്റി യോഗത്തിൽ ജില്ല പ്രസിഡന്റ്‌ എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ്‌ എ. നസീംബീവി, ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, കെ. ചന്ദ്രശേഖരൻ പിള്ള, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story