Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:40 AM IST Updated On
date_range 25 April 2022 5:40 AM ISTയുവജനോത്സവം 11
text_fieldsbookmark_border
മൂകാഭിനയ ഫലത്തെച്ചൊല്ലി യുവജനോത്സവ വേദിയിൽ സംഘർഷം കൊല്ലം: മൂകാഭിനയ ഫലം പ്രഖ്യാപിച്ചതിന് പിറകെ ഞായറാഴ്ച രാത്രി പത്തോടെ യുവജനോത്സവത്തിലെ പ്രധാനവേദിയിൽ സംഘർഷം. സംഘാടക സമിതി അംഗത്തെ കെവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചു. പരിക്കേറ്റ കെവിൻ ആശുപത്രിയിൽ ചികിത്സതേടി. എസ്.എൻ കോളജിന് ഒന്നാംസ്ഥാനം നൽകിയതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിലും സംഘർഷത്തിലും കലാശിച്ചത്. മൂന്നാംസ്ഥാനം നേടിയ കെ.ടി.സി.ടി കോളജിലെ വിദ്യാർഥികൾ ജഡ്സജിൻെറ മുറിയിൽ പോയി ബഹളം വെച്ചതിനെ തുടർന്നാണ് പ്രശ്നം തുടങ്ങിയത്. വിവരമറിഞ്ഞ് സംഘാടകർ എത്തിയതോടെ ബഹളമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു. ഇതിനിടയിലാണ് പൊലീസ് മർദനമുണ്ടായത്. ഇത് കൂട്ടത്തല്ലാകുകയും ചെയ്തു. തുടർന്ന് കെ.ടി.സി.ടി കോളജിലെ വിദ്യാർഥികളെയും പൊലീസ് ഉദ്യോഗസ്ഥരെയും പുറത്താക്കി സംഘാടകർ ഗേറ്റടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story