Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിമുക്തി യോഗം 10ന്

വിമുക്തി യോഗം 10ന്

text_fields
bookmark_border
കൊല്ലം: സംസ്ഥാന ലഹരി വര്‍ജന മിഷന്‍ 'വിമുക്തി'യുടെ ജില്ല എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇൗമാസം 10ന് രാവിലെ 11.30ന് ഓണ്‍ലൈനായി നടത്തും. ....kc+kw.... ചിത്രരചനാ മത്സരം കൊല്ലം: 'ഓർമിക്കാം ബാബരി'എന്ന സന്ദേശമുയർത്തി ജൂനിയർ ഫ്രണ്ട്സ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കരുനാഗപ്പള്ളി നോർത്ത് എന്നീ സർക്കിളുകളിൽ മത്സരം നടന്നു. അത്യുല്‍പാദനശേഷിയുള്ള മുട്ടക്കോഴികള്‍ കൊല്ലം: പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയ മൂന്നുമാസം പ്രായമുള്ള അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ മുട്ടക്കോഴികള്‍ തോട്ടത്തറ ഹാച്ചറിയില്‍ ലഭ്യമാണ്. 0475 2912899, 0475 2292899 എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story