Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:28 AM IST Updated On
date_range 24 April 2022 5:28 AM ISTയുവജനോത്സവം -1
text_fieldsbookmark_border
വേദികളിൽ ഇന്ന് വേദി 1: എസ്.എൻ കോളജ് (കെ.പി.എ.സി ലളിത നഗർ) രാവിലെ 9.00: പ്രച്ഛന്നവേഷം ഉച്ചക്ക് 12.00: മൂകാഭിനയം വൈകീട്ട് 4.00: വട്ടപ്പാട്ട് ----------------------------- വേദി 2: എസ്.എൻ വനിതാ കോളജ് (നെടുമുടി വേണു നഗർ-ഓപൺ എയർ ഓഡിറ്റോറിയം) രാവിലെ 9.00: തിരുവാതിര വൈകീട്ട് 4.00: ചെണ്ട 6.00: തബല ................................... വേദി 3: ഫാത്തിമ മാതാ നാഷനൽ കോളജ് (ലതാ മങ്കേഷ്കർ നഗർ) രാവിലെ 9.00: മോണോആക്ട് (ആൺ) 11.00: മോണോആക്ട് (പെൺ) ഉച്ചക്ക് 12.00: മോണോആക്ട് (ട്രാൻസ്ജെൻഡർ) 1.00: ക്ലാസിക്കൽ മ്യൂസിക് (ആൺ) വൈകീട്ട് 4.00: ക്ലാസിക്കൽ മ്യൂസിക് (പെൺ) 7.00: ക്ലാസിക്കൽ മ്യൂസിക് (ട്രാൻസ്ജെൻഡർ) ........................... വേദി 4: ടി.കെ.എം ആർട്സ് കോളജ് (വി.എം. കുട്ടി നഗർ) രാവിലെ 9.00: ഒപ്പന വൈകീട്ട് 3.00: ഹിന്ദുസ്ഥാനി ക്ലാസിക്കൽ (ആൺ) 5.00: ഹിന്ദുസ്ഥാനി ക്ലാസിക്കൽ (പെൺ) 7.00: ഹിന്ദുസ്ഥാനി ക്ലാസിക്കൽ (ട്രാൻസ്ജെൻഡർ) ------------------------------------------------------- വേദി 5: എസ്.എൻ വനിതാ കോളജ് (എസ്.പി ബാലസുബ്രഹ്മണ്യം നഗർ) രാവിലെ 9.00: ഭരതനാട്യം (ആൺ) 11.00: ഭരതനാട്യം (പെൺ) ഉച്ചക്ക് 1.00: ഭരതനാട്യം (ട്രാൻസ്ജെൻഡർ) വൈകീട്ട് 4.00: വീണ ----------------------------------------- വേദി 6: പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിങ് കോളജ്(കൈനകരി തങ്കരാജ് നഗർ) രാവിലെ 9.00: ഇംഗ്ലീഷ് പദ്യം ഉച്ചക്ക് 12.00: ഇംഗ്ലീഷ് പ്രസംഗം 2.00: ഇംഗ്ലീഷ് സംവാദം വൈകീട്ട് 3.00: തമിഴ് ഉപന്യാസ രചന 4.00 : തമിഴ് ചെറുകഥാരചന 5.00: തമിഴ് കവിതാ രചന വേദി 7: എസ്.എൻ കോളജ് (ബിച്ചുതിരുമല നഗർ-കെമിസ്ട്രി ബ്ലോക്ക്) ............................ രാവിലെ 9.00 : സംസ്കൃത കവിതാരചന 10.00: മലയാള കവിതാരചന 11.00: ഹിന്ദി കവിതാരചന ഉച്ചക്ക് 12.00: മലയാളം ഉപന്യാസ രചന 1.00: ഹിന്ദി ഉപന്യാസ രചന വൈകീട്ട് 3.00: സംസ്കൃത ചെറുകഥാരചന 4.00: മലയാള ചെറുകഥാരചന 5.00: ഹിന്ദി ചെറുകഥാരചന ----------------------------------------- വേദി 8: ഫാത്തിമ മാതാ നാഷനൽ കോളജ് (പി.എസ് ബാനർജി നഗർ) രാവിലെ 9.00: സ്പോട്ട് ഫോട്ടോഗ്രഫി 11.30: കൊളാഷ് 2.00: പെയിന്‍റിങ് 4.00: പോസ്റ്റർ മെയ്ക്കിങ് .............................. വേദി 9: ടി.കെ.എം ആർട്സ് കോളജ് (പി. ബാലചന്ദ്രൻ നഗർ-സെമിനാർ ഹാൾ) രാവിലെ 9.00: വെസ്റ്റേൺ മ്യൂസിക് 11.30: വെസ്റ്റേൺ മ്യൂസിക് (ഗ്രൂപ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story