Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് (05-08)

text_fields
bookmark_border
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം -വൈകു.5.00 തങ്കശ്ശേരി സി.വൈ.എം.എസ് ലൈബ്രറി: കൊല്ലം മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെ ആഭിമുഖ്യത്തില്‍ നാഷനല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ച് വയോജനങ്ങള്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് -രാവിലെ 9.30 തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂൾ: പുതുതായി നിർമിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബിന്‍റെ ഉദ്ഘാടനം -സി.ആർ. മഹേഷ് എം.എൽ.എ -രാവിലെ 10.00 ശാസ്താംകോട്ട താലൂക്ക് കോൺഫറൻസ് ഹാൾ: കുന്നത്തൂർ മണ്ഡലത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിയന്തരയോഗം -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story