Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇടക്കുളങ്ങര,...

ഇടക്കുളങ്ങര, താമരക്കുളം റെയിൽവേ മേൽപാലങ്ങൾക്ക് അനുമതി

text_fields
bookmark_border
കരുനാഗപ്പള്ളി: ചേപ്പാട്-കായംകുളം സ്റ്റേഷനുകൾക്കിടയിലെ കാക്കനാട് ഗേറ്റ്, കരുനാഗപ്പള്ളി-ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിലെ ഇടക്കുളങ്ങര, കായംകുളം-ഓച്ചിറ സ്റ്റേഷനുകൾക്കിടയിലെ താമരക്കുളം എന്നീ റെയിൽവേ ഗേറ്റുകളിൽ മേൽപാലങ്ങൾ നിർമിക്കാൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന്​ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതായി എ.എം.ആരിഫ് എം.പി അറിയിച്ചു. ഹരിപ്പാട്-അമ്പലപ്പുഴ തൃപ്പക്കുടം മേൽപാലത്തിനു നേത്തേതന്നെ അനുമതി ലഭിച്ചിരുന്നു. മറ്റിടങ്ങളിലും മേൽപാലം ഉടൻ അനുവദിക്കുമെന്നാണ്​ പ്രതീക്ഷയെന്ന് എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story