Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണഘടനാസാക്ഷരത പ്രചാരണ...

ഭരണഘടനാസാക്ഷരത പ്രചാരണ ജാഥ

text_fields
bookmark_border
ഭരണഘടനാസാക്ഷരത പ്രചാരണ ജാഥ
cancel
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായ പ്രചാരണ കലാജാഥ ഉദ്ഘാടനം മുൻ മന്ത്രി കെ. രാജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ടി. അജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അംബിക കുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ചിന്നു വിനോദ്, അംഗങ്ങളായ രാജി, അജിത്ത്, ഷൈൻ, ഡോൺ വി. രാജ്, അനുരാജ്, വിഷ്ണു എന്നിവർ സംസാരിച്ചു. ചിത്രം: ഏരൂർ ഗ്രാമപഞ്ചായത്തിൽ ഭരണഘടന സാക്ഷരതാ പരിപാടിയുടെ ഭാഗമായ പ്രചാരണ കലാജാഥ മുൻ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story