Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപഴകിയ ആഹാരസാധനങ്ങൾ...

പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു
cancel
പരവൂർ: നഗരസഭ ആരോഗ്യവിഭാഗം നഗരസഭ പ്രദേശങ്ങളിലേയും, പരവൂർ ടൗണിലേയും വിവിധ ഹോട്ടലുകളിലും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളിലും നടത്തിയ റെയ്​ഡിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ആഷ്ലിൻ ഡിസിൽവയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ എസ്. ചന്ദ്രൻ, സരിൻ എസ്.ആർ എന്നിവരുടെ നേതൃത്വത്തി​ലെ സംഘമാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story