Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുതുസംരംഭങ്ങള്‍ക്ക്...

പുതുസംരംഭങ്ങള്‍ക്ക് സബ്‌സിഡി

text_fields
bookmark_border
കൊല്ലം: ഉല്‍പാദന സേവനമേഖലകളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 25 ലക്ഷംവരെ പദ്ധതിചെലവ് വരുന്ന സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി ലഭ്യമാക്കുന്ന പ്രധാനമന്ത്രി എംപ്ലോയ്‌മെന്‍റ്​ ജനറേഷന്‍ പ്രോഗ്രാമിനെക്കുറിച്ച് അറിയാനും അപേക്ഷകള്‍ സമര്‍പ്പിക്കാനും കൊല്ലം താലൂക്ക് വ്യവസായ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 9495608943. റാങ്ക് പട്ടിക റദ്ദാക്കി കൊല്ലം: ജില്ല വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പര്‍ 532/2013) റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story