Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:28 AM IST Updated On
date_range 10 May 2022 5:28 AM ISTമയൂരി ഫര്‍ണിച്ചര്‍ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പരസ്യ താൽപര്യം കൊല്ലം: മയൂരി ഫര്‍ണിച്ചര്‍ ഇലക്ട്രോണിക്സ് ഹോം അപ്ലയന്‍സസ് കൊല്ലം പള്ളിമുക്ക് ഷോറൂം തുറന്നു. മയൂരി ഗ്രൂപ് ഡയറക്ടര്‍ വഹീദ സദക്കത്തുല്ല ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു. നൗഷാദ് എം.എൽ.എ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയന്‍സസ് ഡിവിഷനും കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് ഫര്‍ണിച്ചര്‍ ഡിവിഷനും ഉദ്ഘാടനം നിര്‍വഹിച്ചു. പള്ളിമുക്ക് വാര്‍ഡ് കൗണ്‍സിലര്‍ നസീമ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് അന്‍സാരി, ജനറല്‍ സെക്രട്ടറി ഷാനവാസ്, മുഹമ്മദ് ഇര്‍ഷാദ് മന്നാനി, ഫുമ ഭാരവാഹികളായ ശശി, എം.എം. ജിസ്തി, മുസ്തഫ, മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ.സി തണുപ്പനുഭവിച്ചും വാഷിങ് മെഷീന്‍ തുണി അലക്കി നോക്കിയും വാങ്ങാം. ഒരു വീട്ടിലേക്കാവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറും 49,990 രൂപക്ക് ലഭിക്കും. ഇതോടൊപ്പം ഇലക്ട്രോണിക്സ് കമ്പനികളുടെ ഓഫറുകളും ലഭിക്കുന്നു. പൂജ്യം ശതമാനം പലിശയില്‍ തവണ വ്യവസ്ഥയില്‍ പര്‍ച്ചേസ് ചെയ്യാം. ഫോൺ: പള്ളിമുക്ക് 7593800200, 8943300900 കരുനാഗപ്പള്ളി 7593800100, 8592900200. photo: mayoori inaguration news 01
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story