Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണഘടന സാക്ഷരത...

ഭരണഘടന സാക്ഷരത കാമ്പയിൻ

text_fields
bookmark_border
(ചിത്രം) കുണ്ടറ: ജില്ല സമ്പൂർണ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം. വിശ്വനാഥൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.എസ്​. അനിൽകുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ, ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് ബി. സുമലാൽ, ജില്ല പഞ്ചായത്തംഗങ്ങളായ സി. ബാൾഡ്വിൻ, ബി. ജയന്തി, ബ്ലോക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് കെ. ഹർഷകുമാർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് ബി. ദിനേശ്, കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡന്‍റ് ഉമാദേവിയമ്മ, മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മിനി സൂര്യകുമാർ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്‍റ് മിനിതോമസ്​, പെരിനാട് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ജയകുമാർ, പനയം പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. രാജശേഖരൻ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സരസ്വതി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ------------------------------------- സ്വീകരണം (ചിത്രം) കൊല്ലം: കെ.പി.സി.സി മൈനോറിറ്റി സംസ്​ഥാന ചെയർമാൻ ഷിഹാബുദ്ദീൻ കാരിയത്തിന് ജില്ല കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ നവാസ്​ റഷാദി അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, ഡി.സി.സി വൈസ്​ പ്രസിഡന്‍റ് വിപിനചന്ദ്രൻ, കെ.പി.സി.സി മൈനോറിറ്റി സംസ്​ഥാന ഭാരവാഹികളായ അൻവറുദ്ദീൻ ചാണിക്കൽ, പള്ളിത്തോട്ടം അസീസ്​, ഷാ സലീം, ബിനോയി ഷാനൂർ, കെ.പി.സി.സി മൈനോറിറ്റി ജില്ല ഭാരവാഹികളായ മഹർഖാൻ, സജീവ് എസ്​. പോച്ചയിൽ, നാസർ ജാഫർ, അയത്തിൽ നാസിം, കുരുവിള ജോർജ്, നിസാർ വാണിയന്‍റഴികത്ത്, മുസ്​തഫ മീനത്തേരിൽ, ഷഹാലുദ്ദീൻ കിഴക്കേടം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story