Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവാർഡ് വിതരണം

അവാർഡ് വിതരണം

text_fields
bookmark_border
ഓച്ചിറ: കേരള സോഷ്യൽ ഐക്കൺ -2020 അവാർഡ് വിതരണചടങ്ങ്​ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ.ഡി.എ ചെയർമാൻ എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. എം.പി. അബ്ദുസമദ് സമദാനി, ഡോ. അനിൽ മുഹമ്മദ്, പി.ആർ. വസന്തൻ, സുരേഷ് പാലക്കോട്ട്, ഫിറോസ് യൂസഫ്, നർഗീസ് ബീഗം, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച സുരേഷ് പാലക്കോട്ട്, ശ്രീകുമാർ വടക്കുംതല, താമരക്കുളം മണി, ഗിന്നസ് ഡോൾഫിൻ രതീഷ് എന്നിവരെ സമദാനി ആദരിച്ചു. നടൻ സുരേഷ് ഗോപി, ജീവകാരുണ്യ പ്രവർത്ത നർഗീസ് ബീഗം, അഷ്‌റഫ് താമരശ്ശേരി എന്നിവരാണ് അവാർഡിന് അർഹരായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story