Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനേത്ര പരിശോധനാ ക്യമ്പ്

നേത്ര പരിശോധനാ ക്യമ്പ്

text_fields
bookmark_border
ഓച്ചിറ: കൊറ്റമ്പള്ളി നവോദയ കയർ വ്യവസായ സഹകരണ സംഘവും ശാസ്താംകോട്ട എം.ടി.എം.എം കണ്ണാശുപത്രിയും ചേർന്ന് 10ന് രാവിലെ 10ന് സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. ഫോൺ: 9633007341. --------------------------- ആശാന്മാരുടെ യോഗം ഓച്ചിറ: ജൂൺ 15നും 16നും നടക്കുന്ന ഓച്ചിറക്കളിക്ക്​ മുന്നോടിയായുള്ള കളി ആശാന്മാരുടെ യോഗം 14ന് വൈകീട്ട്​ മൂന്നിന് പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും. കരകളിലെ കളിസംഘങ്ങൾ 30ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. എല്ലാ കളി ആശാന്മാരും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. ഗോപിനാഥനും പ്രസിഡന്‍റ് ജി. സത്യനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story