Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:33 AM IST Updated On
date_range 8 May 2022 5:33 AM ISTതീരദേശ റോഡിലെ വൻകുഴി; അപകട സാധ്യത
text_fieldsbookmark_border
കരുനാഗപ്പള്ളി: ആലപ്പാട് തീരദേശ റോഡിൽ ആലപ്പാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനുസമീപം വളവിൽ റോഡിന് വശത്ത് വൻകുഴി അപകട ഭീഷണിയായിട്ടും പരിഹാരം കാണാൻ നടപടിയില്ല. ഈ വൻകുഴി രൂപപ്പെട്ടിട്ട് ഏറെ നാളായി. തിരക്കേറിയ തീരദേശപാതയിലെ കുഴിയടക്കുന്നതിന് അടിയന്തരമായി പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്ന് കേരള ജനകീയ ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി ശ്യാം ചന്ദ്രൻ, വനിതാ വിഭാഗം അംഗങ്ങളായ പ്രിയങ്ക, ശ്രീകല, റെജി, അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
