Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹൈമാസ്റ്റ് ലൈറ്റുകൾ...

ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
cancel
കരുനാഗപ്പള്ളി: മുൻ എം.എൽ.എ ആർ. രാമചന്ദ്രന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്ന്​ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. കരുനാഗപ്പള്ളി നഗരസഭയിലെ മുഴങ്ങോട്ടുവിള ജങ്​ഷൻ, വായനശാല ജങ്​ഷൻ, ആന്തലസ് പബ്ലിക് സ്കൂൾ ജങ്​ഷൻ, കോട്ടക്കുഴി തൈക്കാവ് ജങ്​ഷൻ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനമാണ് നടന്നത്. ആർ. രാമചന്ദ്രൻ സ്വിച്ചോൺ നിർവഹിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, എ. ഷംസുദ്ദീൻകുഞ്ഞ്, ജെ. അസ്​ലം, പി. പുഷ്പാംഗദൻ, അബ്ദുൽ സലാം, കെ.എസ്. ഷറഫുദ്ദീൻ മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story