Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:31 AM IST Updated On
date_range 8 May 2022 5:31 AM ISTസഹായം നൽകി
text_fieldsbookmark_border
കൊട്ടിയം: റോട്ടറി ക്ലബിന്‍റെ നേതൃത്വത്തിൽ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ റോട്ടറി ഡിസ്ട്രിക്ട് േപ്രാജക്റ്റ് അന്നദാനം പദ്ധതിയുടെ ഭാഗമായി സാമ്പത്തിക . കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്‍റ് റൊട്ടേറിയൻ എൻജിനീയർ കെ. രാമചന്ദ്രനിൽ നിന്ന് നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ സാമ്പത്തിക സഹായം ഏറ്റുവാങ്ങി. കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്‍റ് ഇലക്ട് റഹിം മുത്തലിഫ്, റംസിൻ റഹിം, റൈഹാൻ റഹിം, സ്നേഹാലയം വികസന സമിതി വെൽഫെയർ ഓഫിസർ വിഷ്ണുപ്രിയ, കൗൺസിലർ ഷീജ, കൊട്ടിയം റോട്ടറി ക്ലബ് പബ്ലിക് ഇമേജ് ചെയർമാനും സ്നേഹാലയം പി.ആർ.ഒയുമായ ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. ------------------------------------- .....must..... നെടുമ്പന ചിറക്കരോട്ട് പൊങ്കാല ഇന്ന് കൊട്ടിയം: നെടുമ്പന ചിറക്കരോട്ട് ഭദ്ര ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി പൊങ്കാല ഞായറാഴ്ച നടക്കും. രാവിലെ ആറിന് പണ്ടാര അടുപ്പില്‍ അഗ്‌നി പകരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 6.15ന് കവലയൂര്‍ നിതീഷ് ജയകൃഷ്ണന്‍റെ സോപാന സംഗീതം.12 ന് അന്നദാനം. വൈകീട്ട് 6.45ന് ദീപാരാധനക്ക് ശേഷം സരസ്വതി പൂജ. 8.30ന് തിരുവനന്തപുരം നാട്ടറിവിന്‍റെ തിരുമുടിത്തോറ്റം എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story