Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅതിർത്തിയിൽ ലോറി...

അതിർത്തിയിൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പുനലൂർ: സംസ്ഥാന അതിർത്തിയായ കോട്ടവാസലിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരിക്ക്. തിരുനെൽവേലി സ്വദേശികളായി ഇരുവ​െരയും ചെങ്കോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ദേശീയപാതയിൽ കോട്ടവാസൽ താഴെ ഭാഗത്തായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് പാതയിൽ മറിയുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്ന്​ തിരുനെൽവേലിക്ക് കാർഡ്ബോർഡ് കയറ്റിപ്പോയ ലോറിയാണ് അപകടത്തിലായത്. (ചിത്രം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story