Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേരള പ്രവാസി സംഘം...

കേരള പ്രവാസി സംഘം ജില്ല സമ്മേളനം ഇന്ന്

text_fields
bookmark_border
കൊല്ലം: കേരള പ്രവാസി സംഘം ജില്ല സമ്മേളനം ഞായറാഴ്ച ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ പത്തിന്​ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻറ് മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ, സുജിത് വിജയൻപിള്ള എം.എൽ.എ, എസ്. സുദേവൻ, എം.എച്ച്. ഷാരിയർ, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച്​ 'പ്രവാസി പുനരധിവാസം' വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, സ്വാഗതസംഘം ചെയർമാൻ എ.എം. ഇക്ബാൽ, ജനറൽ കൺവീനർ രാജു രാഘവൻ, പ്രസിഡന്‍റ്​ എം. ശശിധരൻ, സെക്രട്ടറി നിസാർ അമ്പലംകുന്ന് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story