Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅബ്ദുസമദ് സമദാനിയുടെ...

അബ്ദുസമദ് സമദാനിയുടെ പ്രഭാഷണം ഇന്ന്

text_fields
bookmark_border
ഓച്ചിറ: സോഷ്യൽ ഐക്കൺ 2020 അവാർഡ് ദാനത്തോടനുബന്ധിച്ച് അബ്ദുസമദ് സമദാനി എം.പിയുടെ പ്രഭാഷണം ശനിയാഴ്ച വൈകീട്ട്​ മൂന്നിന് ഓച്ചിറ കേക് വേൾഡ് ഹാളിൽ നടക്കും. 'മാനവികത മനുഷ്യത്വം' എന്ന വിഷയത്തിലാണ് പ്രഭാഷണം. കെ.ആർ.ഡി.എ ചെയർമാൻ അഡ്വ.എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. സി.ആർ. മഹേഷ് എം.എൽ.എ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.എൻ. രാധാകൃഷ്‌ണൻ, പി.ആർ. വസന്തൻ, ഫിറോസ് യൂസഫ്, ഡോ.കെ.എം. അനിൽ മുഹമ്മദ്​ തുടങ്ങിയവർ പങ്കെടുക്കും. കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം ശാസ്താംകോട്ട: ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്‍ററില്‍ എസ്.എസ്. എല്‍.സി പാസായവര്‍ക്ക് മേയ് ഒമ്പതിന് ആരംഭിക്കുന്ന നാല് മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. വിവരങ്ങള്‍ക്ക്: http://lbscentre.kerala.gov.in/services/courses. ഫോണ്‍ 9446854661, 7510297507, 0476 2831122.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story