Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:29 AM IST Updated On
date_range 6 May 2022 5:29 AM ISTമാർക്കറ്റുകളിലും ഹോട്ടലുകളിലും പരിശോധന
text_fieldsbookmark_border
ഇരവിപുരം: മാർക്കറ്റ്, ഹോട്ടലുകൾ എന്നിവിടങ്ങളിൽ 'ഹെൽത്തി കേരള' കാമ്പയിന്‍റെ ഭാഗമായി ഇരവിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ആഹാരസാധനങ്ങൾ, മീൻ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. രണ്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വാക്-ഇന്‍ ഇന്‍റര്‍വ്യൂ കൊല്ലം: മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍ ഇന്‍റര്‍വ്യൂ േമയ് 10ന് രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസി കോഴ്‌സ് പാസായിട്ടുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 0474 2555050.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story