Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഈദ്ഗാഹ് സംഘടിപ്പിച്ചു

ഈദ്ഗാഹ് സംഘടിപ്പിച്ചു

text_fields
bookmark_border
കുളത്തൂപ്പുഴ: ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്കാരത്തിന്​ എം.എം. ഇല്യാസ് മൗലവി നേതൃത്വം നല്‍കി. നമസ്കാരത്തിനായി സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. പ്രാര്‍ഥനയില്‍ നൂറുകണക്കിനുപേർ പങ്കെടുത്തു. പരസ്പരം ആശംസകളര്‍പ്പിച്ച് പ്രതീക്ഷകളോടെയാണ് വിശ്വാസികള്‍ മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story