Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആർ. ബാലകൃഷ്ണപിള്ള...

ആർ. ബാലകൃഷ്ണപിള്ള സ്മൃതിദിനം ആചരിച്ചു

text_fields
bookmark_border
അഞ്ചൽ: പൊടിയാട്ടുവിള എൻ.എസ്.എസ് കരയോഗത്തിന്‍റെ 65 വർഷക്കാലം തുടർച്ചയായി പ്രസിഡന്‍റായിരുന്ന മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷികം സ്മൃതിദിനമായി ആചരിച്ചു. കരയോഗം പ്രസിഡന്‍റ്​ സി. മോഹനൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി സി. രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ്‌ ആർ. സന്തോഷ്‌ കുമാർ, ജോയന്റ് സെക്രട്ടറി ആർ. നന്ദകുമാർ, ട്രഷറർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story