Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ അറസ്റ്റ്...

യുവാവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
യുവാവിനെ അറസ്റ്റ് ചെയ്തു
cancel
അഞ്ചൽ: വിദ്യാർഥിനിയെ നിരന്തരമായി ശല്യം ചെയ്തുവന്ന യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ തെക്കേവയൽ ബിനുവിലാസത്തിൽ വിനോദ് (26) ആണ് അറസ്റ്റിലായത്. ബന്ധുക്കൾ വിനോദിനെ പലതവണ താക്കീത്​ ചെയ്​തെങ്കിലും ശല്യപ്പെടുത്തൽ തുടർന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ഇളയച്ഛൻ വിനോദിനെ ചോദ്യംചെയ്തു. ഇതിൽ പ്രകോപിതനായി അദ്ദേഹത്തെ മർദിച്ചു. പരാതിയെത്തുടർന്ന് എസ്.ഐ ശരലാൽ, ഗ്രേഡ് അസി.എസ്.ഐ ശിവപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിനോദിനെ തെക്കേവയലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story