Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപദയാത്ര നടത്തി

പദയാത്ര നടത്തി

text_fields
bookmark_border
പദയാത്ര നടത്തി
cancel
പത്തനാപുരം: പൂര്‍ണമായും തകര്‍ന്ന്​ ഗതാഗതം ബുദ്ധിമുട്ടിലായ നടുക്കുന്ന് ഏനാത്ത് പാത നവീകരിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ . കഴിഞ്ഞ വര്‍ഷം റോഡിലെ കുഴിയിലേക്ക് ടാറ് വേസ്റ്റ് നിക്ഷേപിച്ചിരുന്നു. കഴിഞ്ഞമാസം മഞ്ചള്ളൂര്‍ മുതല്‍ കുണ്ടയം വരെയുള്ള പത്തനാപുരം പഞ്ചായത്തിന്റെ ഭാഗത്ത് ടാറിങ്​ നടത്തി കുഴികള്‍ അടച്ചിരുന്നു. പദയാത്ര കെ.പി.സി.സി അംഗം സി.ആര്‍. നജീബ് ഉദ്​ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത്ത് കൃഷ്ണ അധ്യക്ഷത വഹിച്ചു. മാലൂര്‍ കരിമ്പാലൂര്‍ ഗ്രാന്ഥശാലാ ജങ്​ഷനില്‍ നിന്നുമാരംഭിച്ച പദയാത്ര മെതുകുമ്മേല്‍ ജങ്​ഷനില്‍ സമാപിച്ചു. സമാപനസമ്മേളനം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്​ഘാടനം ചെയ്തു. ലതാ.സി.നായര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കോണ്‍ഗ്രസ് നേതാക്കൾ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story