Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​നേഹാലയം പദ്ധതിയുടെ...

സ്​നേഹാലയം പദ്ധതിയുടെ താക്കോൽദാനം ഞായറാഴ്ച

text_fields
bookmark_border
കുണ്ടറ: വുമൺസ്​ ഫോറം കേരള കൾചറൽ സൊസൈറ്റി ഓഫ് മെട്രോ പൊളിറ്റൻ വാഷിങ്​ടണും ഇളമ്പള്ളൂർ എസ്​.എൻ.എസ്​.എം ഹയർ സെക്കൻഡറി സ്​കൂളും സംയുക്തമായി നിർമിച്ചുനൽകുന്ന സ്​നേഹാലയത്തി‍ൻെറ താക്കോൽദാനം ഞായറാഴ്ച നടക്കും. രാവിലെ 11.30ന് സ്​കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മൺറോതുരുത്ത് ടൂറിസം മേഖല തകർക്കാനുള്ള നീക്കം തടയണം മൺറോതുരുത്ത്: മൺറോതുരുത്തിലെ ഫ്ലോട്ടിങ് ബോട്ട് ജെട്ടി ഒരു മുന്നറിയിപ്പും നൽകാതെ ഇവിടെനിന്ന് കൊണ്ടുപോയത് ഒരുമാസം മുമ്പാണ്. ജെട്ടി പുനഃസ്​ഥാപിക്കുന്നതിനും മറ്റ്​ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഡി.ടി.പി.സി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊല്ലം ജില്ല വികസനസമിതി അംഗവും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധിയുമായ എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story