Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപി.കെ.എസ്​ ജില്ല...

പി.കെ.എസ്​ ജില്ല സമ്മേളനം സമാപിച്ചു

text_fields
bookmark_border
കുണ്ടറ: . ചെറുമൂട് മാവിള ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തിന് ശേഷം പ്രവർത്തകർ പൊതുസമ്മേളന സ്​ഥലമായ പെരിനാട് പഞ്ചായത്ത് ഓപൺ എയർ ഓഡിറ്റോറിയത്തിലേക്ക് പ്രകടനമായെത്തി. സംസ്​ഥാന പ്രസിഡന്‍റ്​ എസ്​. അജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഡി. ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്​ഥാന സെക്രട്ടറി കെ. സോമപ്രസാദ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. ബാൾഡ്വിൻ, സ്വാഗതസംഘം ചെയർമാൻ എസ്​.എൽ. സജികുമാർ, പി.കെ.എസ്​ ജില്ല സെക്രട്ടറി ജി. സുന്ദരേശൻ, ജില്ല കമ്മിറ്റി അംഗം സി. തങ്കപ്പൻ, ടി. ഗോപാലകൃഷ്ണൻ, സി. ലക്ഷ്മിക്കുട്ടി, എൻ.എസ്​ . ശാന്തകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി. ജയകുമാർ (പ്രസി.), എൻ.ഓമന, എൻ.എസ്​. ശാന്തകുമാർ, സി. രാജു (വൈ.​ പ്രസി.), ജി. സുന്ദരേശൻ (സെക്ര.), സന്തോഷ് മതിര, എ. പുഷ്പരാജൻ, വി.കെ സത്യശീലൻ (ജോ. സെക്ര.), ടി. ഗോപാലകൃഷ്ണൻ (ട്രഷ.). അവധിക്കാല പഠന ക്യാമ്പ് കുണ്ടറ: മുളവന യുവശകതി ലൈബ്രറിയുടെ അവധിക്കാല പഠന ക്യാമ്പ് 'വരയും വായനയും' മേയ് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story