Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെരുന്നാൾ നമസ്കാരം

പെരുന്നാൾ നമസ്കാരം

text_fields
bookmark_border
കരുനാഗപ്പള്ളി ജുമാ മസ്ജിദ്: നിസാമുദ്ദീൻ മൗലവി കുമ്മനം: രാവിലെ 8.00 ഇടക്കുളങ്ങര പാലോലിക്കുളങ്ങര ജുമാമസ്ജിദ്​: തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി: 9.00 കരുനാഗപ്പള്ളി ടൗൺ ജുമാമസ്ജിദ്: മുഹമ്മദ്ഷാഹിദ് മൗലവി: 8.00 പുത്തൻതെരുവ് ഷെരീഅത്തുൽ ഇസ്​ലാം ജുമാമസ്ജിദ്: അബ്ദുൽസലാംമൗലവി: 8.00 കോഴിക്കോട് ഇസ്‌ലാഹുൽ മുസ്​ലിമീൻ ജുമാ മസ്ജിദ്: അബ്ദുൽ സമദ് മുസ്​ലിയാർ വഞ്ചിയൂർ: 8.30 ചിറ്റുമൂല ജുമാമസ്ജിദ്: ജാഫിർ ബാഖവി: 8.00 മരുതൂർകുളങ്ങര ജുമാമസ്ജിദ്: ഷിഹാബുദ്ദീൻ നിസാമി: 8.00 തഴവ കടത്തൂർ പാപ്പാൻകുളങ്ങര ജുമാമസ്ജിദ്: നൗഷാദ് മൗലവി: 8.00 ആദിനാട് പനച്ചമൂട് ജുമാ മസ്ജിദ്: അബ്ദുൽ ഷുക്കൂർ അഷ്ഹരി: 8.00 പുതിയകാവ് മസ്ജിദുൽനൂർ ജുമാ മസ്ജിദ്: ഖമറുദ്ദീൻ ബാഖവി തഴവ: 7.30 വട്ടപറമ്പ്​ ജുമാമസ്ജിദ്: അബ്ദുൽവാഹിദ് മൗലവി: 8.00 തഴവ എ.വി.എച്ച്.എസ് ജങ്​ഷൻ ഹിദായത്തുൽ ഇസ്​ലാം ജുമാ മസ്ജിദ്: ഹാഫിള് നിസാമുദ്ദീൻ അൽ ഖാസിമി: 8.00 തഴവ കുറ്റിപ്പുറം ദാറുൽസലാം ജുമാമസ്ജിദ്: അബ്ദുൽ സമദ് അഷറഫി: 7.30 കുറ്റിപ്പുറം ബദർ മസ്ജിദ്: സെയ്ദ് അമാനുല്ലാ തങ്ങൾ: 7.00 തൊടിയൂർ ജുമാമസ്ജിദ്: സത്താർ മൗലവി: 8.00 തൊടിയൂർ വേങ്ങറ ജുമാ മസ്ജിദ്: മുജീബുറഹുമാൻ മൗലവി തഴവ: 9.00 മണപ്പള്ളി ജുമാമസ്ജിദ്: ഹാഷിം മന്നാനി: 8.30 പാവുമ്പ ജുമാമസ്ജിദ്: ഷെരീഫ് അഹ്സനി: 9.00 തൊടിയൂർ വെളുത്തമണൽ ജുമാ മസ്ജിദ്: സാബിത്ത് മന്നാനി: 8.00 കല്ലേലിഭാഗം ജുമാമസ്ജിദ്: മുനീർ ബാഖവി: 8.30 മാരാരിത്തോട്ടം ജുമാമസ്ജിദ്: ഷിഹാബ് മന്നാനി: 8.00 ചിറ്റുമൂല കോക്കാട് നഴ്സറിക്ക് സമീപം തഖ്‌വ മസ്ജിദ്: ജബാർ മുസ്​ലിയാർ: 8.00 കരുവ മുസ്​ലിം ജമാഅത്ത്: മുഹമ്മദ് സ്വാലിഹ് ഹുദവി: രാവിലെ: 8.00 നീരാവില്‍ മുസ്​ലിം ജമാഅത്ത്: സഹദ് നിസാമി: രാവിലെ: 8.00 ഈദ്​ഗാഹുകൾ ............................... കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്​സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30ന്​. ഷെമീർ ഫലാഹി നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story