Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമീറ്റ് പ്രൊഡക്ട്സ്...

മീറ്റ് പ്രൊഡക്ട്സ് ഫാക്ടറിയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ട്രയൽ റൺ

text_fields
bookmark_border
മീറ്റ് പ്രൊഡക്ട്സ് ഫാക്ടറിയിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ട്രയൽ റൺ
cancel
അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ വിളക്കുപാറയിൽ പ്രവർത്തനസജ്ജമാകുന്ന മീറ്റ് പ്രോഡക്ട്സ് ഫാക്ടറി മന്ത്രി ജെ. ചിഞ്ചുറാണി സന്ദർശിച്ചു. ഫാക്ടറിയിൽ മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതി‍ൻെറ ട്രയൽ റൺ മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തി. മേയ് അവസാനത്തോടെ പ്ലാൻറ് കമീഷൻ നടത്താൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. പി.എസ്. സുപാൽ എം.എൽ.എ, അഡ്വ. കെ. രാജു, ഏരൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. അജയൻ, മീറ്റ് പ്രോഡക്ട്​സ്​ ചെയർപേഴ്സൺ കമല സദാനന്ദൻ, എം.ഡി. ബിജുലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, അംഗങ്ങളായ ജി. അജിത്ത്, അഞ്ജു, ഡോൺ വി. രാജ്, ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യ ബിനു, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ലിജു ജമാൽ, സി. അജയപ്രസാദ്, ഡി. വിശ്വസേനൻ, എസ്. സന്തോഷ്‌, എ. അനിമോൻ എന്നിവരും പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story