Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരഞ്ഞെടുപ്പ്​ കൺവെൻഷൻ

തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

text_fields
bookmark_border
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന മുളയറച്ചാൽ വാർഡിൽ യു.ഡി.എഫ്​ എൻ.കെ. പ്രേമ​ചന്ദ്രൻ എം.പി ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ്​ ചെയർമാൻ നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. കൺവീനർ ചെങ്കൂർ സുരേഷ്, പി.ആർ. സന്തോഷ്, മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ അൻസറുദ്ദീൻ, കെ.പി.സി.സി ജനറൽ സെക്രട്ടി എം.എം. നസീർ, വെളിയം ശ്രീകുമാർ, പി.എസ്​. പ്രദീപ്, ​ശരത്, ചിതറ മുരളി, വി.ടി. സിബി, സ്ഥാനാർഥി വട്ടപ്പാറ നിസാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story