Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കൊല്ലം: സൈലന്‍റ്​ വീൽ- 2022 'കാതോർക്കൂ' സൈക്കിൾ റാലിക്ക് ട്രാവൻകൂർ മെഡിസിറ്റിയിൽ ഐ.എം.എ കൊല്ലം ബ്രാഞ്ചും, ഇ.എൻ.ടി ഡോക്ടർമാരുടെ സംഘടനയായ എ.ഒ.ഐയും ചേർന്ന്​ . എം. നൗഷാദ് എം.എൽ.എ ഉദ്​ഘാടനം നിർവഹിച്ചു. ശബ്ദ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് സൈലന്‍റ്​ വീൽ 2022 സൈക്കിൾ റാലി സംഘടിപ്പിച്ചിരിക്കുന്നത്​. ഐ.എം.ഐ ജില്ല കൺവീനർ ഡോ.പി. ബാബുചന്ദ്രൻ അധ്യക്ഷതവഹിച്ചു. എ.ഒ.ഐ പ്രസിഡന്‍റ്​ ഡോ. ലക്ഷ്മിപ്രിയ, ഡോ. ബിജു ബി. നെൽസൺ, ഡോ. അനീഷ് കൃഷ്ണൻ, ഡോ.ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. -------------------------------- ....must... 'മുഖത്തലമൊഴികൾ' പ്രകാശനം (ചിത്രം) കൊല്ലം: കവി മുഖത്തല ജി. അയ്യപ്പൻപിള്ളയുടെ 'മുഖത്തലമൊഴികൾ' മൂന്നാംഭാഗത്തി‍ൻെറ പ്രകാശനം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കൂടിയ യോഗത്തിൽ നടന്നു. പെരുമ്പുഴ ഗോപാലകൃഷ്ണപിള്ളക്ക്​ ആദ്യപുസ്തകം നൽകി നോവലിസ്റ്റ്​ പ്രഭാകരൻ പുത്തൂർ പ്രകാശനം നിർവഹിച്ചു. വേദി വൈസ്​ പ്രസിഡന്‍റ്​ അപ്പു മുട്ടറ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പുന്തലത്താഴം ചന്ദ്രബോസ്​, മണി കെ. ചെന്താപ്പൂര്​, മുഖത്തല എൻ.ആർ. ചന്ദ്രൻ, കെ.ജി. മോഹനൻ, മുഖത്തല ശിവശങ്കരൻ, കവി മുഖത്തല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story