Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയ ചാമ്പ്യനെ...

ദേശീയ ചാമ്പ്യനെ അനുമോദിച്ചു

text_fields
bookmark_border
(ചിത്രം) കുണ്ടറ: മാസ്റ്റേഴ്സ്​ മിസ്റ്റർ ഇന്ത്യ സുരേഷ് കുമാറിനെ ആദരിച്ചു. അയത്തിൽ പുളിയത്ത്മുക്ക് സി.വി.എൻ കളരിയിൽ ഇതോടനുബന്ധിച്ച്​ നടന്ന ചടങ്ങിൽ ബാവുൽ ഗായിക പാർവതി ബാവുലിന്‍റെ ശിഷ്യ കെ.ബി. ശാന്തി പ്രിയയുടെ ബാവുൽ ഗീതാർച്ചന നടന്നു. സി.വി.എൻ കളരി ഡയറക്ടർ പി.വി. ശിവകുമാർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ആർ. തുളസി, സ്വപ്ന ശിവകുമാർ എന്നിവർ സംസാരിച്ചു. ----------------------------------------------- കുമ്പളം സാംസ്​കാരികോത്സവം ഇന്ന് കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുമ്പളം സാംസ്​കാരികോത്സവം വെള്ളിയാഴ്ച ആരംഭിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. എം.ആർ. ഷെല്ലി അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story