Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൽ.ഐ.സി സംരക്ഷണ...

എൽ.ഐ.സി സംരക്ഷണ പ്രതിജ്ഞ

text_fields
bookmark_border
കൊല്ലം: മേയ്​ദിനം തൊഴിലാളികളുടെ പ്രകടനം, എന്നീ പരിപാടികളോടെ ആഘോഷിക്കാൻ എ.ഐ.ടി.യു.സി സിറ്റി കമ്മിറ്റി തീരുമാനിച്ചു. സെക്രട്ടറി ബി. രാജു അധ്യക്ഷതവഹിച്ചു. കൊല്ലം മണ്ഡലം സി.ഐ.ടി.യു ജില്ല സെ​ക്രട്ടറി എസ്​. ജയമോഹൻ ഉദ്​ഘാടനം ചെയ്തു. ജി. ബാബു, ബി. മോഹൻദാസ്​, എ.എം. ഇക്​ബാൽ, ജി. ആനന്ദൻ, പി.ഡി. ​ജോസ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story