Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനെൽവിത്ത് വിവതരണം

നെൽവിത്ത് വിവതരണം

text_fields
bookmark_border
ഓയൂർ: ഒന്നാംവിള നെൽകൃഷി ചെയ്യുന്ന കർഷകർക്കായി നെൽവിത്ത് (ഉമ) വിതരണത്തിനെത്തി. പൂയപ്പള്ളി പഞ്ചായത്തിലെ വിവിധ ഏലകളിൽ നെൽകൃഷി ചെയ്യുന്ന കർഷകരും കരനെൽ കൃഷി ചെയ്യുന്ന കർഷകരും അപേക്ഷയോടൊപ്പം 2022-23 വർഷ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ രണ്ട്​ സെറ്റ് പകർപ്പ്​ സഹിതം അപേക്ഷിച്ച് വിത്ത് കൈപ്പറ്റാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story