Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെരുവുനായ്​ ശല്യം...

തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിൽ പതിനാലാം വാർഡിലെ മരുതമൺ പള്ളിയിലും പരിസര പ്രദേശങ്ങളിലും . മരുതമൺപള്ളി മൃഗാശുപത്രിയിൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വന്ധ്യംകരണത്തിനായി കരാറുകാർ എത്തിക്കുന്ന നായ്ക്കളെ യഥാസ്ഥാനങ്ങളിൽ തിരികെക്കൊണ്ടുവിടാതെ മരുതമൺപള്ളിയിലെ വിവിധ ഭാഗങ്ങളിൽ തുറന്നുവിടുന്നതാണ്​ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. രാത്രി കടത്തിണ്ണകളിൽ കൂട്ടമായി തമ്പടിക്കുന്ന നായ്ക്കൾ വീടുകളിൽനിന്ന് കൂടുപൊളിച്ച് കോഴികളെയും മറ്റും ആക്രമിച്ച് കൊന്ന് കടത്തിണ്ണയിലും പരിസരങ്ങളിലും അവശിഷ്ടങ്ങൾ കൊണ്ടിടുന്നു. പുലർച്ച കട തുറക്കാനെത്തുന്നവരെയും ആക്രമിക്കുന്നു. തെരുവുനായ്​ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story