Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരജിസ്‌ട്രേഷൻ നീട്ടി

രജിസ്‌ട്രേഷൻ നീട്ടി

text_fields
bookmark_border
പുനലൂർ: കൊല്ലം റോളർ സ്‌കേറ്റിങ് ക്ലബിന്‍റെ നേതൃത്വത്തിൽ പുനലൂർ ക്ലബിൽ നടത്തുന്ന സ്‌കേറ്റിങ് പരിശീലന ക്യാമ്പിന്‍റെ രജിസ്‌ട്രേഷൻ 29 വരെ നീട്ടി. ജില്ല-സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ഒരുമാസത്തെ ക്യാമ്പിൽ പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447230830.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story