Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംയുക്ത ഈദ്​ഗാഹ്...

സംയുക്ത ഈദ്​ഗാഹ് സ്വാഗത സംഘം

text_fields
bookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ സ്വാഗതസംഘം രൂപവത്​കരിച്ചു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈദ്ഗാഹ്. ഭാരവാഹികളായി സലിം (ചെയ.), എ. അബ്ദുൽ ജലീൽ (കൺ.) എന്നിവരടങ്ങുന്ന 20 അംഗസ്വാഗതസംഘം രൂപവത്​കരിച്ചു. പെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ഷമീർ ഫലാഹി നമസ്കാരത്തിന് നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story