Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആരോഗ്യ ജാഗ്രതാ...

ആരോഗ്യ ജാഗ്രതാ പ്രവർത്തനം

text_fields
bookmark_border
ആരോഗ്യ ജാഗ്രതാ പ്രവർത്തനം
cancel
കണ്ണനല്ലൂർ: പകർച്ചവ്യാധി പ്രതിരോധത്തിന് മാലിന്യമുക്ത പരിസരം എന്ന സന്ദേശം ഉയർത്തി തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് ആരോഗ്യ, ജാഗ്രതാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അധ്യക്ഷൻ അലിയാരുകുട്ടി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം സുനിത, ഡോ.ബി. നിസ, ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ഇബ്രാഹിം കുട്ടി, പ്രസന്നൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story