Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:28 AM IST Updated On
date_range 27 April 2022 5:28 AM ISTപച്ചക്കറി കൃഷി
text_fieldsbookmark_border
കൊട്ടിയം: സംസ്ഥാന സർക്കാറിന്‍റെ നൂറുദിന പരിപാടിയിലെ 500 ഏക്കർ യുടെ ഭാഗമായി കൂട്ടിക്കട മയ്യനാട് സർവിസ് സഹകരണ ബാങ്കും വെൺപാലക്കര ഫാർമേഴ്സ് ക്ലബും ചേർന്ന് വെൺപാലക്കരയിൽ നടത്തുന്ന യുടെ തൈ നടീൽ ഉദ്ഘാടനം കൊല്ലം സഹകരണ സംഘം ജനറൽ വിഭാഗം അസി. രജിസ്ട്രാർ ടി. വിജയകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് കെ.എം. അസീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാനത്തെ മികച്ച കൃഷി അസിസ്റ്റന്‍റ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഷിബുകുമാറിനെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം സെൽവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, ഗ്രാമപഞ്ചായത്ത് അംഗം ചിത്ര, വി. സുന്ദരൻ, രാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
