Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമജ്​ലിസുന്നൂറും റമദാൻ...

മജ്​ലിസുന്നൂറും റമദാൻ റിലീഫും

text_fields
bookmark_border
മജ്​ലിസുന്നൂറും റമദാൻ റിലീഫും
cancel
ഇരവിപുരം: എസ്.വൈ.എസ്-എസ്.ബി.വി ചേർന്ന് നടത്തി. എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എസ്.എം. നിലാമുദ്ദീൻ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻസർ പള്ളിമുക്ക്, ട്രഷറർ മുഹമ്മദ് ഷാ, മുഹമ്മദ് ഹുസൈൻ, അൻസർ ജലാൽ, ആസിഫ്, ആദിൽ, ഷഹ്ബാസ്, സുഫ്​യാൻ മുസ്​ലിയാർ, ഇർഫാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story