Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകലക്ടറേറ്റ്​ ഉപരോധം

കലക്ടറേറ്റ്​ ഉപരോധം

text_fields
bookmark_border
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളെ ജാതിപരമായി വേർതിരിച്ച് കേന്ദ്ര നടപടി പിൻവലിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 600 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, ക്ഷേമനിധി പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​, ദേശീയ നാഗരിക ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (യു.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന്​ കലക്ടറേറ്റ്​ ഉപരോധിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​, മുൻ മന്ത്രിമാരായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ എന്നിവർ പ​​ങ്കെടുക്കുമെന്ന്​ യൂനിയൻ ജില്ല സെക്രട്ടറി വെളിയം ഉദയകുമാർ, ജില്ല പ്രസിഡന്‍റ്​ പ്ലാക്കാട് ടിങ്കു, ട്രഷറർ ചവറ സോഫിയ സലാം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story