Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:31 AM IST Updated On
date_range 26 April 2022 5:31 AM ISTസ്പോർട്സ് കിറ്റ് വിതരണം
text_fieldsbookmark_border
പന്മന: ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മാമൂലയിൽ സേതുകൂട്ടൽ അധ്യക്ഷതവഹിച്ചു. മെംബർമാരായ ഷീല, പന്മന ബാലകൃഷ്ണൻ, ഷംനാ റാഫി, ലിൻസി, കൊച്ചറ്റയിൽ റഷീന, മല്ലയിൽ സമദ്, അൻസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്ന എന്നിവർ സംസാരിച്ചു. നാമനിർദേശപത്രിക സമർപ്പിച്ചു ഓച്ചിറ: ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥി വി.ആർ. മനുരാജ് നാമനിർദേശപത്രിക സമർപ്പിച്ചു. ക്ലാപ്പന അജയ് പ്രസാദ് സ്മാരകത്തിൽ പുഷ്പാർച്ചനക്ക് ശേഷം നേതാക്കൾക്കും ജനപ്രതിനിധികൾക്കുമൊപ്പം പ്രകടനമായെത്തിയാണ് അസി. റിട്ടേണിങ് ഓഫിസർ താരക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story