Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
കരുനാഗപ്പള്ളി: ആദിനാട് തുളസിയുടെ ശലഭ ശിൽപം എന്ന കാവ്യപുസ്തകം കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി പ്രകാശനം ചെയ്തു. കെ.എൻ. യശോധരൻ പുസ്തകം ഏറ്റുവാങ്ങി. സമ്മേളനം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. വള്ളിക്കാവ്​ മോഹൻദാസ് അധ്യക്ഷത വഹിച്ചു. വി.എം. രാജ്മോഹൻ പുസ്തകപരിചയം നടത്തി. മണപ്പള്ളി ഉണ്ണികൃഷ്ണൻ, ഡോ.പി.ബി. രാജൻ, ആർ. രവീന്ദ്രൻപിള്ള, സലാം പനച്ചമൂട്, ജയചന്ദ്രൻ തൊടിയൂർ, ഡോ. കൃഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story