Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഓച്ചിറ: കോൺഗ്രസ് ന്യൂനപക്ഷ വകുപ്പ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല ചെയർമാൻ നവാസ് റഷാദി ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക്‌ ചെയർമാൻ മുഹമ്മദ് മുസ്തഫ മീനത്തേരിൽ അധ്യക്ഷത വഹിച്ചു. കേരള ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ഓച്ചിറ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ്​ നീലികുളം സദാനന്ദൻ, ഓച്ചിറ മണ്ഡലം പ്രസിഡന്‍റ്​ ബി.എസ്. വിനോദ്, ന്യൂനപക്ഷ വകുപ്പ് ജില്ല വർക്കിങ്​ ചെയർമാൻ മെഹർഖാൻ ചെന്നല്ലൂർ, ജില്ല വൈസ് ചെയർമാൻ സജീബ് എസ്. പോച്ചയിൽ, ഓച്ചിറ മണ്ഡലം ചെയർമാൻ ഹാമിദ് കളീക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story