Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTപുസ്തക ദിനാചരണം
text_fieldsbookmark_border
കൊട്ടാരക്കര: ലോക വായനദിനത്തിൽ കൊട്ടാരക്കര മഹാത്മാ റിസർച് ലൈബ്രറി ജൂബിലി മന്ദിരത്തിലെ വായനക്കാരായ അന്തേവാസികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. ജൂബിലി മന്ദിരം സൂപ്രണ്ട് ഫാ.ജെ.എം. ഷിബു പറഞ്ഞു. ലൈബ്രറി പ്രസിഡന്‍റ് പി. ഹരികുമാർ അധ്യക്ഷതവഹിച്ചു. ട്രഷറർ കോശി കെ. ജോൺ, ജോയന്‍റ് സെക്രട്ടറി ആർ. രാജേഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ സൂസൻ തങ്കച്ചൻ, ജോൺസൺ ഡാനിയേൽ, ശാലിനി വിക്രമൻ, സുനിൽ പള്ളിക്കൽ എന്നിവർ സംസാരിച്ചു. റമദാൻ കിറ്റ് വിതരണം ചടയമംഗലം: ചടയംഗലം അക്കോണം കനിവ് സൗഹൃദവേദി നടത്തിയ റമദാൻ റിലീഫ് കിറ്റ് വിതരണം ചടയമംഗലം ജമാഅത്ത് പ്രസിഡന്‍റ് പീരുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഷെഹീറുദ്ദീൻ മന്നാനി, നിസാമുദ്ദീൻ, സജീവ് തോട്ടിൻകര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story