Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂനിയൻ ഓഫിസ് അങ്കണം: മൈക്രോ യൂനിറ്റ് സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനം, മന്ത്രി കെ.എൻ. ബാലഗോപാൽ വൈകീട്ട്​ 4.00. ലാലാജി ഗ്രന്ഥശാല: ആദിനാട് തുളസിയുടെ ശലഭ ശിൽപം കാവ്യ പുസ്തക പ്രകാശനം, കവി പി.കെ. ഗോപി -വൈകീട്ട്​ 4.00. കരുനാഗപ്പള്ളി ടൗൺ ക്ലബ്​: വക്കം മാലവി ഫൗണ്ടേഷൻ ദക്ഷിണ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ സംഗമം, ഉദ്ഘാടനം സി.ആർ. മ​േഹഷ് എം.എൽ.എ -ഉച്ച. 2.30.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story