Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനെൽകൃഷി...

നെൽകൃഷി വിളവെടുപ്പുത്സവം ഇന്ന്

text_fields
bookmark_border
നെൽകൃഷി വിളവെടുപ്പുത്സവം ഇന്ന്
cancel
കരുനാഗപ്പള്ളി: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര നെൽകൃഷി പദ്ധതി പ്രകാരം തഴവ ഗ്രാമപഞ്ചായത്തിലെ തഴവ-തൊടിയൂർ വട്ടക്കായലിൽ 450 ഏക്കറിൽ ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും പാടശേഖര സമിതിയും സംയുക്തമായി നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഞായറാഴ്ച ഉച്ചക്ക്​ 3.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ വി. സദാശിവൻ, വൈസ് പ്രസിഡന്‍റ്​ ഷൈലജ, സ്ഥിരംസമിതി അധ്യക്ഷൻ ബിജു, സെക്രട്ടറി മനോജ് എന്നിവർ അറിയിച്ചു. കാപ്​ഷൻ: തഴവ-തൊടിയൂർ വട്ടക്കായലിലെ 450 ഏക്കറിൽ കൊയ്ത്തിന്​ പാകമായ നെൽകൃഷി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story